02:34pm 08 September 2026
NEWS
സെവൻസ് ഫുട്ബോൾ ക്യാമ്പിലേക്ക് യുവാക്കളെ ക്ഷണിക്കുന്നു
15/11/2025  09:10 PM IST
nila
സെവൻസ് ഫുട്ബോൾ ക്യാമ്പിലേക്ക് യുവാക്കളെ ക്ഷണിക്കുന്നു

കവിയൂർ.  എസ് എസ് എം ലൈബ്രറി യുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സെവൻസ് ഫുട്ബോൾ ക്യാമ്പിലേക്ക് യുവാക്കളെ ക്ഷണിക്കുന്നു പ്രായപരിധി 25 വയസ്. അപേക്ഷകർ ഈ മാസം 25 നു മുമ്പായി ബന്ധപ്പെടണം . 
9207375146.
ക്യാമ്പ്
സമയം ദിവസവും വൈകിട്ട്
3.30 മുതൽ 5 വരെ

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.